21 July, 2022
മുക്കം : എം. എ.എം.ഒ കോളേജ് ഗ്ലോബൽ അലുംനി സംഘടിപ്പിച്ച സ്റ്റാറ്റസ് കോണ്ടെസ്റ്റ് വിജയകരമായി പൂർത്തിയായി.
പൂർവ വിദ്യാർത്ഥി സംഗമമായ മിലാപ്പ് '22 ന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്. ഒന്നിടവിട്ട 10 ദിനങ്ങളിൽ ആയിട്ടാണ് മത്സരം നടന്നത്.
മത്സരത്തിൽ ഓരോ ദിവസത്തെയും സ്റ്റാറ്റസിൽ ഏറ്റവും കൂടുതൽ വ്യൂസ് ലഭിച്ച മത്സരാർത്ഥിയെ ആ ദിവസത്തെ ചാമ്പ്യനായി തെരെഞ്ഞെടുത്തു.
10 ദിനങ്ങളിലെയും ടോട്ടൽ വ്യൂസ് ഏറ്റവും കൂടുതലായി ലഭിച്ച മത്സരാർത്ഥിയെ ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ് ആയും തിരഞ്ഞെടുത്തു .
ഒന്നിടവിട്ട ദിനങ്ങളിൽ നടത്തിയ മത്സരത്തിൽ വിജയികളുടെ പേരും ബ്രാക്കറ്റിൽ നേടിയ views ഉം ചുവടെ
ചേർത്തിരിക്കുന്നു
day 1:
ഒന്നാം സ്ഥാനം ഫാസിൽ അലി (886 )
രണ്ടാം സ്ഥാനം അഫ്നാസ് (737)
മൂന്നാം സ്ഥാനം ഹന്ന ജെബിൻ (619)
day2:
ഒന്നാം സ്ഥാനം ഫാസിൽ അലി (1079)
രണ്ടാം സ്ഥാനം ജംഷീർ (840)
മൂന്നാം സ്ഥാനം അഫ്നാസ് (773)
day 3:
ഒന്നാം സ്ഥാനം ജംഷീർ (1383)
രണ്ടാം സ്ഥാനം അഫ്നാസ് (877)
മൂന്നാം സ്ഥാനം ഹന്ന ജെബിൻ (619)
day 4:
ഒന്നാം സ്ഥാനം അഫ്നാസ് (964)
രണ്ടാം സ്ഥാനം ഹന്നാ ജെബിൻ 601)
മൂന്നാം സ്ഥാനം ഹന്ന സിദ്ധീഖ് (520)
day 5:
ഒന്നാം സ്ഥാനം മുഹ്തർ (730)
രണ്ടാം സ്ഥാനം ഹന്നാ ജെബിൻ 558)
മൂന്നാം സ്ഥാനം ഇഷാം (509)
day 6:
ഒന്നാം സ്ഥാനം തസ്‌നീം (853 )
രണ്ടാം സ്ഥാനം ഷിജിൽ (504 )
മൂന്നാം സ്ഥാനം റുസ്‌ല (408 )
day 7:
ഒന്നാം സ്ഥാനം അഷ്‌റഫ് (888)
രണ്ടാം സ്ഥാനം നിഹാദ് (604)
മൂന്നാം സ്ഥാനം ഷിജിൽ (550)
day 8:
ഒന്നാം സ്ഥാനം ഹന്നാ ജെബിൻ (613)
രണ്ടാം സ്ഥാനം നിഹാദ് (594)
മൂന്നാം സ്ഥാനം ഷഫീഖ് (578)
day 9:
ഒന്നാം സ്ഥാനം നാസിം (803)
രണ്ടാം സ്ഥാനം റമീസ് (637 )
മൂന്നാം സ്ഥാനം നിഹാദ് (636)
day 10:
ഒന്നാം സ്ഥാനം സലീന (936 )
രണ്ടാം സ്ഥാനം റമീസ് (700 )
മൂന്നാം സ്ഥാനം ഹർഷിദ് (672 )
കൂടാതെ ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ് പട്ടത്തിന് ഫാസിൽ അലി( 2019-2021-എം സി ജെ ) 10027 view നേടി അർഹനായി. 5355 views നേടി ഹന്നാ ജെബിൻ (2016 BBA)രണ്ടാം സ്ഥാനത്തും 4018 view നേടി ജംഷീർ(2007 bsc)മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിജയികൾക്കുള്ള പുരസ്‌കാരങ്ങൾ ജൂലൈ 24ആം തിയ്യതി എം. എ. എം. ഒ കോളേജിൽ വെച്ച് നടക്കുന്ന മിലാപ്പ് -22 സംഗമത്തിൽ വിതരണം ചെയ്യും.