MILAAP NEWS!!!

ഗതാഗതബോധവത്കരണവുമായി എം.എ.എം.ഒ. ഗ്ലോബൽ അലംനിയുടെ 'സിഗ്നൽ'

12 March, 2023
റോഡിലെ അശ്രദ്ധകൊണ്ട് പൊലിയുന്ന ജീവനുകളും സ്വപ്‌നങ്ങളും. ശരിയായ ബോധവത്കരണത്തിലൂടെ റോഡിലെ അപകടങ്ങൾ കുറയ്ക്കാമെന്ന തിരിച്ചറിവിൽ പ്രചരണപരിപാടിക്ക് തുടക്കമിടുകയാണ് ഒരുപറ്റം പൂർവവിദ്യാർഥികൾ. മുക്കം എം.എ.എം.ഒ. കോളേജ് ഗ്ലോബൽ അലംനി കമ്മിറ്റിയാണ് കോഴിക്കോട് സിറ്റി ട്രാഫിക് പോലീസിന്റെ സഹകരണത്തോടെ 'സിഗ്നൽ' എന്ന പേരിൽ ഗതാഗതബോധവത്കരണ പരിപാടിക്ക് തുടക്കമിടുന്നത്. സുതാര്യ ഗതാഗതം സുരക്ഷിത സമൂഹം എന്ന ആശയത്തിലൂന്നിയാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്.

എം. എ.എം.ഒ കോളേജ് മിലാപ്പ് '22 സ്റ്റാറ്റസ് കോണ്ടെസ്റ്റിൽ ഫാസിൽ അലി ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ് ആയി.

21 July, 2022
മുക്കം : എം. എ.എം.ഒ കോളേജ് ഗ്ലോബൽ അലുംനി സംഘടിപ്പിച്ച സ്റ്റാറ്റസ് കോണ്ടെസ്റ്റ് വിജയകരമായി പൂർത്തിയായി .

എം. എ.എം.ഒ കോളേജ് മിലാപ്'22. ഓൾഡ് ഫോട്ടോ കോണ്ടെസ്റ്റിൽ ഡാനിഷ് നു ഒന്നാം സമ്മാനം

20 July, 2022
എം എ എം ഒ കോളേജ് ഗ്ലോബൽ അലുംനി സംഘടിപ്പിക്കുന്ന പൂർവ വിദ്യാർത്ഥി സംഗമമായ മിലാപ്പ് 22 ന്റെ ഭാഗമായി നടത്തിയ 'ഓൾഡ് ഫോട്ടോ കോണ്ടെസ്റ്റ് ' വിജയികളെ പ്രഖ്യാപിച്ചു.

MAMOC Global Alumni Committee

MAMOC Global Alumni Committee was established in 1996 by organizing alumni from within and outside India. About 20,000 alumni are part of this community. The committee leads many charitable activities. Adv. K. Mujeeburahman is the President, Saji Labba Genaral Secretary and Faizal MA is the Treasurer

about images
counter-icon
26

Years

counter-icon
10

Countries

counter-icon
20000

Members

counter-icon
2000

Happy Families

Global Alumni Team

about

Muhammed Abdurahiman Memorial Orphanage College

Muhammed Abdurahiman Memorial Orphanage College is a first grade aided college of Arts, Science and Commerce, affiliated to the University of Calicut. It was started in the year 1982 as a junior college offering only Pre-degree courses. Later, it was upgraded as a Degree College in 1991 and as a first grade college in 2002. The college is Situated in a lush green landscape at Manassery, Mukkam, 30 Km from Calicut, the college provides serene atmosphere for academic activities. At present, it offers ten Under Graduate level and six Post Graduate level programmes. The college comes under section 2(f) and 12(B) of the UGC Act. The college has been accreditated by the NAAC with B++ level in March 2007 and reaccredited in March 2016 with “A” grade.

For more details, please visit: www.mamocollege.org

Our Founder

V. MOIDEEN KOYA HAJI

about 1933 - Born at Beypore, Kozhithottathil House, son of Vayalil Veeran kutty Haji, Mokkam and Mariyam Hajjumma, Beypore.

Read More

Our Patriot

Muhammed Abdurahiman Sahib

aboutFor more than two decades, from 1921 to 1945, Muhammed Abdurahiman Sahib had been a shining star in the national, cultural and social movements in India, especially in the Malabar area. During the short span of his forty eight years of life he had been in jail for nine years.

Read More

contact us

You can connect our team with the following details.

contact info

MAMOC Global Alumni Committee.

social partner

Leave us a Massage Here

To quick connect with MAMOC Global Alumni...